മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്, മക്കളുടെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് ഓരോ മാതാപിതാക്കളും, നാളെ നമ്മൾ നമ്മുടെ മക്കളെ ഓർത്ത് കരയേണ്ടി വരാതിരിക്കണമെങ്കിൽ അവരുടെ മനസ്സിലേക്ക് ദീനിന്റെ വെളിച്ചം നാം നൽകിയേ മതിയാകൂ,ഇന്ന് മക്കൾ മാതാപിതാക്കളുടെ മഹത്വം മറന്നു കൊണ്ടിരിക്കുന്നു, ആൽബം പാട്ടുകളും സിനിമ പാട്ടുകളും കാണാതെ പഠിച്ച നമ്മുടെ മക്കൾക്ക്, വിശുദ്ധ ഖുർആനിലെ വെറും എട്ട് ആയത്തുകൾ മാത്രമുള്ള ഈ ചെറിയ സൂറത്ത് കാണാതെ പഠിപ്പിക്കുക, അതിന്Continue Reading

സാമ്പത്തിക ഐശ്വര്യം ആഗ്രഹിക്കുന്നതും ഹലാലായ രീതിയിൽ പണം സമ്പാദിക്കുന്നതും,അത് സൂക്ഷിച്ചു വെക്കുന്നതും,ഇസ്ലാം അനുവദിക്കുന്ന കാര്യമാണ് ആ സമ്പത്തിൽ നിന്ന് പാവങ്ങളെ സഹായിക്കുന്നത് ഏറ്റവും വലിയ പുണ്ണ്യ പ്രവർത്തിയും,ജീവിതത്തിൽ നാം എപ്പോഴും ഒഴിച്ച് കൂടാൻ ആവാതെ ചൊല്ലേണ്ട ഒരു മഹത്തായ ദിഖ്‌ർ, ദാരിദ്ര്യം നാം വളരെയധികം സൂക്ഷിക്കണം,ജീവിതത്തിൽ സാമ്പത്തിക ഐശ്വര്യം ഉണ്ടാകാൻ മഹാനായ അലി (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉള്ളത് മഹത്തായ ദിഖ്‌ർ ആണ് ഇത്,ഈ ദിഖ്‌ർ നൂറു പ്രാവശ്യം നാംContinue Reading

ആഡംബരങ്ങൾ നിറഞ്ഞ വീടല്ല,ജീവിതത്തിൽ തരക്കേടില്ലാത്ത ഒരു ഭവനം ഓരോരുത്തരുടെയും സ്വപ്നമാണ്,വാടക വീട്ടിൽ നിന്നിറങ്ങി സ്വന്തമായി ഒരു വീട് ഓരോരുത്തരുടെയും സ്വപ്നമാണ്,ആ സ്വപ്നം സഫലമാകാൻ ചെറിയ ഈ ദുആ പഠിച്ചു കൊള്ളൂ, വീട് എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്,പ്രത്യേകിച്ച് പ്രവാസികളുടെ,വീട് പണിയുന്നതിന് വേണ്ടിയുള്ള നമ്മുടെ ആഗ്രഹം പലപ്പോഴും പല കാരണങ്ങൾ കൊണ്ട് നീണ്ട് പോകാറുണ്ട്,വീട് എന്ന സ്വപ്നം മാത്രമല്ല നമ്മുടെ ഏതൊരു കാര്യവും സഫലമാകുവാൻ അല്ലാഹുവിന്റെ സഹായം ഇല്ലാതെ അസാധ്യമാണ്,ഈ ചെറിയ ആContinue Reading

ഖുർആൻ ഒരു അത്ഭുതമല്ലേ,ചിന്തിച്ചു നോക്കിയിട്ടുണ്ടോ,ഖുർആൻ പറഞ്ഞ പല കാര്യങ്ങളും ഈ അടുത്ത കാലത്തു മാത്രമാണ് ശാസ്ത്ര ലോകം തെളിയിച്ചിട്ടുള്ളത്,മനുഷ്യനെ നര ബാധിക്കുന്നതിനെ കുറിച്ച് ഖുർആൻ പറഞ്ഞത് അത്ഭുതമല്ലേ ! വർഷങ്ങൾക്ക് മുൻപുവരെ മനുഷ്യൻ പ്രായം ആകുമ്പോൾ മാത്രമേ തലമുടി നരക്കാറുള്ളൂ എന്നാണ് ജനങ്ങൾ കരുതിയിരുന്നത്,എന്നാൽ ഇത് തെറ്റാണെന്നും മനുഷ്യന്റെ മറ്റു പല കാരണങ്ങൾ കൊണ്ടും തലമുടി നരക്കാറുണ്ടന്നും പിന്നീട് ശാസ്ത്ര ലോകം കണ്ടെത്തുകയുണ്ടായി,സൈദ്ധാന്തികമായി മനുഷ്യന് പെട്ടന്ന് ഉണ്ടാകുന്ന കഠിനമായ ആഘാതങ്ങൾ,അപകടങ്ങൾ,അസുഖം,കടുത്തContinue Reading

ജീവിതത്തിൽ കടങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്,ചെറിയ ഒരു സംഖ്യ എങ്കിലും കടമായി നൽകാൻ ഉള്ളവരാണ് നമ്മളിൽ പലരും,കടം നമ്മെ മാനസികമായും ശാരീരികമായും തളർത്തും,ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടാൻ അത് കാരണമാകും,മഹത്തായ ഈ ദുആ എത്ര വലിയ കടവും പെട്ടന്ന് വീടുവാൻ നമ്മളെ സഹായിക്കും, കച്ചവടം നടത്തി കടക്കെണിയിൽ പെട്ടവർ ഉണ്ടാകും,ജോലിക്കായി കടം വാങ്ങിയവർ ഉണ്ടാകും,മകളുടെയും പെങ്ങളുടെയും കല്യാണത്തിന് വേണ്ടി കടത്തിൽ അകപ്പെട്ടവർ ആകാം,വീട് വെക്കാൻ കടം വാങ്ങിയവർ ആയിരിക്കാം ചിലപ്പോൾ,എത്ര വലിയContinue Reading

ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും,ജീവിതത്തിൽ സാമ്പത്തികമായി പ്രയാസങ്ങൾ നമ്മെ ബാധിക്കാറുണ്ട്,രോഗങ്ങൾ കൊണ്ടുള്ള പ്രയാസം,പെട്ടന്നുള്ള പരീക്ഷണങ്ങൾ,തളർന്നു പോകുന്ന മനസ്സിന് കരുത്താണ് അതിമഹത്തായ ഈ ദുആ ജീവിതത്തിൽ പരീക്ഷണങ്ങൾ നമ്മെ തളർത്താറുണ്ട്,പരീക്ഷണങ്ങൾ അല്ലാഹു നമുക്ക് നൽകുന്നത് ഒരിക്കലും നമ്മെ ഇഷ്ടമില്ലാത്ത കൊണ്ടല്ല,പ്രവാചകന്മാർക്കാണ് ജീവിതത്തിൽ ഏറ്റവും കൂടതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളതു,പ്രവാചകന്മാരുടെ ചരിത്രം നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും,മഹാനായ മുഹമ്മദ്‌ നബി (സ)അനുഭവിച്ച വിഷമങ്ങൾ എത്ര വലുതാണ്,അത് അല്ലാഹുവിന് പ്രവാചകനെ ഇഷ്ടമില്ലാത്തContinue Reading