ജീവിതത്തിൽ ഒരുപാട് നിസ്കാരം ഖളാ ആയിട്ടുണ്ട്‌,എങ്ങനെയാണ് ആ നിസ്കാരം വീട്ടുക

ജീവിതത്തിൽ ഒരുപാട് നിസ്കാരം ഖളാ ആയിട്ടുണ്ട്‌,എങ്ങനെയാണ് ആ നിസ്കാരം വീട്ടുക

സ്വർഗ്ഗത്തിന്റെ താക്കോലാണു നിസ്കാരം നിസ്കാരം പരാജയപ്പെട്ടാൽ നാം പരാജയപ്പെട്ടു എന്നാണ് അർഥം ജീവിതത്തിൽ പലപ്പോഴായി ഒരുപാട് നിസ്കാരങ്ങൾ ഖളാ ആയിട്ടുണ്ട് എന്നാൽ ആ ഖളാ നിസ്കാരത്തിന്റെ കണക്കു നമുക്ക് അറിയില്ല എന്നാൽ എങ്ങനെ ആ ഖളാ നിസ്കാരം നമ്മൾ നിർവ്വഹിക്കും ജീവിതത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുതേ നിസ്കാരം ഖളാ ഉള്ള ആളുകൾ മഹാന്മാരായ പണ്ഡിതന്മാർ അവരുടെ കിതാബുകളിൽ രക്ഷപ്പെടുത്തിയതായി കാണാം ഒരു …

കൊറോണക്ക് ശേഷം വിശ്വാസികളെ കൊണ്ട് നിറഞ്ഞു ഹബീബ് (സ)തങ്ങളുടെ മസ്ജിദ് അൽ നബവി

കൊറോണക്ക് ശേഷം വിശ്വാസികളെ കൊണ്ട് നിറഞ്ഞു ഹബീബ് (സ)തങ്ങളുടെ മസ്ജിദ് അൽ നബവി

അല്ലാഹു അക്‌ബർ, ഈ തക്ബീർ വീണത് ലോക മുസ്ലീങ്ങളുടെ ഹൃദയത്തിലേക്കാണ്, ആരുടെയും കണ്ണ് നിറക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു ലോകത്തിന്റെ നായകൻ ഓരോ മുസ്ലിമിന്റെയും ഹൃദയത്തിൽ രാജകുമാരനായി നിറ കൊള്ളുന്ന മുഹമ്മദ്‌ നബി (സ)തങ്ങളുടെ മസ്ജിദ് അൽ നബവിയിൽ നിന്നും ലോക മുസ്ലീങ്ങൾ കണ്ടത്, മഹാ മാരി ലോകം കീഴടക്കിയപ്പോൾ ലോകത്തിലെ ഒട്ടുമിക്ക മസ്‌ജിദുകളിലും അതിന്റെ നിയന്ത്രണങ്ങൾ വന്നു, പള്ളികളിൽ നിന്നും വിശ്വാസികൾ മാറി നിന്നു, കാരണം ലോകത്തിന്റെ നായകൻ പഠിപ്പിച്ചത് …