വിശുദ്ധ ഖുർആൻ ഒരു മനുഷ്യന്റെ ഭൗതികവും,ആത്മീയവുമായ ഏതൊരു കാര്യത്തിനും പര്യാപ്തമാണ്,ജീവിതത്തിൽ നിന്നും പ്രയാസങ്ങളെ നീക്കുവാൻ വിശുദ്ധ ഖുർആനിന് കഴിവുണ്ട്, ഖുർആനിലെ ഓരോ സൂറത്തിനും അല്ലാഹു അതിന്റെതായ മഹത്വങ്ങൾ നൽകിയിട്ടുണ്ട്,അത് കൊണ്ട് വിശുദ്ധ ഖുർആനിലെ സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ ആ സൂറത്തിന്റെ മഹത്വം കൊണ്ട് നമ്മുടെ ജീവിതത്തിൽ നിന്നും പ്രയാസങ്ങൾ മാറ്റുവാൻ കഴിയും, ജീവിതത്തിൽ പലപ്പോഴും സാമ്പത്തികമായ പ്രയാസങ്ങൾ നമ്മെ അലട്ടാറുണ്ട്,ജീവിതത്തിൽ എന്ത്‌ കിട്ടിയാലും ഒന്നിനും തികയാതെ വരുന്ന ഒരവസ്ഥ പലപ്പോഴുംContinue Reading

ആഡംബരങ്ങൾ നിറഞ്ഞ വീടല്ല,ജീവിതത്തിൽ തരക്കേടില്ലാത്ത ഒരു ഭവനം ഓരോരുത്തരുടെയും സ്വപ്നമാണ്,വാടക വീട്ടിൽ നിന്നിറങ്ങി സ്വന്തമായി ഒരു വീട് ഓരോരുത്തരുടെയും സ്വപ്നമാണ്,ആ സ്വപ്നം സഫലമാകാൻ ചെറിയ ഈ ദുആ പഠിച്ചു കൊള്ളൂ, വീട് എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്,പ്രത്യേകിച്ച് പ്രവാസികളുടെ,വീട് പണിയുന്നതിന് വേണ്ടിയുള്ള നമ്മുടെ ആഗ്രഹം പലപ്പോഴും പല കാരണങ്ങൾ കൊണ്ട് നീണ്ട് പോകാറുണ്ട്,വീട് എന്ന സ്വപ്നം മാത്രമല്ല നമ്മുടെ ഏതൊരു കാര്യവും സഫലമാകുവാൻ അല്ലാഹുവിന്റെ സഹായം ഇല്ലാതെ അസാധ്യമാണ്,ഈ ചെറിയ ആContinue Reading