ദിവസത്തിന്റെ ആരംഭത്തിൽ ചെറിയ ഈ ദിഖ്‌ർ ഒരു പ്രാവശ്യം ചൊല്ലിയാൽ അന്ന് രാത്രി വരെ ഒരു പൈശാചിക ശർറും അവനെ ബാധിക്കില്ല,അല്ലാഹുവിന്റെ അപാരമായ കാവൽ അവനു ചുറ്റും ഉണ്ടാകും, ദിഖ്‌റുകളുടെ മഹത്വം നമുക്ക് അറിയാം,ചെറിയ ഒരു തസ്ബീഹിന് അല്ലാഹു നമുക്ക് നൽകുന്ന പ്രതിഭലം നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്,എന്നാൽ ആ ദിഖ്‌റുകളെ പലപ്പോഴും നാം അവഗണിക്കുന്നു, ഹബീബായ നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ദിഖ്‌ർ,സുബ്ഹി നിസ്‍കാരത്തിനു ശേഷം ചൊല്ലിയാൽ മഗ്‌രിബ് വരെContinue Reading

ഖുർആൻ ഒരു അത്ഭുതമല്ലേ,ചിന്തിച്ചു നോക്കിയിട്ടുണ്ടോ,ഖുർആൻ പറഞ്ഞ പല കാര്യങ്ങളും ഈ അടുത്ത കാലത്തു മാത്രമാണ് ശാസ്ത്ര ലോകം തെളിയിച്ചിട്ടുള്ളത്,മനുഷ്യനെ നര ബാധിക്കുന്നതിനെ കുറിച്ച് ഖുർആൻ പറഞ്ഞത് അത്ഭുതമല്ലേ ! വർഷങ്ങൾക്ക് മുൻപുവരെ മനുഷ്യൻ പ്രായം ആകുമ്പോൾ മാത്രമേ തലമുടി നരക്കാറുള്ളൂ എന്നാണ് ജനങ്ങൾ കരുതിയിരുന്നത്,എന്നാൽ ഇത് തെറ്റാണെന്നും മനുഷ്യന്റെ മറ്റു പല കാരണങ്ങൾ കൊണ്ടും തലമുടി നരക്കാറുണ്ടന്നും പിന്നീട് ശാസ്ത്ര ലോകം കണ്ടെത്തുകയുണ്ടായി,സൈദ്ധാന്തികമായി മനുഷ്യന് പെട്ടന്ന് ഉണ്ടാകുന്ന കഠിനമായ ആഘാതങ്ങൾ,അപകടങ്ങൾ,അസുഖം,കടുത്തContinue Reading