ദാവൂദ് കിം ഇസ്ലാമിലേക്ക് അടുപ്പിച്ച രണ്ടു കാര്യങ്ങൾ

ദാവൂദ് കിം ഇസ്ലാമിലേക്ക് അടുപ്പിച്ച രണ്ടു കാര്യങ്ങൾ

ലോകത്ത് ഇത്രയധികം ഇസ്ലാമോഫോബിയ പടർന്നു പിടിക്കുമ്പോഴും പ്രതിവർഷം ആയിരങ്ങൾ ആണ് ഇസ്ലാമിലേക്ക് കടന്നു വരുന്നത്,അങ്ങനെ കടന്നു വരാനുള്ള അവരുടെ കാരണങ്ങൾ വ്യത്യസ്തമായിരിക്കും, അങ്ങനെ കടന്ന് വന്നവരിൽ ഒരാളാണ് കൊറിയൻ സിംഗറും യുട്യൂബറുമായ ദാവൂദ് കിം, ഡേവിസ് കിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ഇസ്ലാമിലേക്ക് കടന്നു വന്നതിനു ശേഷമാണു അദ്ദേഹം ദാവൂദ് കിം എന്ന് പേര് പുനർനാമകരണം ചെയ്തത് ദാവൂദ് കിം ഇസ്ലാമിലേക്ക് കടന്നു വന്നത് ആരെയും അത്ഭുതപ്പെടുത്തും അദ്ദേഹം തന്റെ …

ശ്രേഷ്ഠം എന്ന് മാത്രം പറഞ്ഞാൽ പോര അതീവ ശ്രേഷ്ഠം ഈ ദിഖ്‌ർ

ശ്രേഷ്ഠം എന്ന് മാത്രം പറഞ്ഞാൽ പോര അതീവ ശ്രേഷ്ഠം ഈ ദിഖ്‌ർ

ജീവിതത്തിൽ ഏതൊരു പ്രതിസന്ധിയിലോ,പരീക്ഷണത്തിലോ അകപ്പെട്ട് പോയാൽ ഭയപ്പെടേണ്ട കാര്യമില്ല,ആരും സഹായിക്കാൻ ഇല്ല എന്ന് ഭയപ്പെടേണ്ട ഏതൊരു പ്രയാസത്തിലും അല്ലാഹുവിന്റെ അപാരമായ കാവൽ നിങ്ങൾക്ക് ലഭിക്കുവാൻ മഹത്തായ ദിഖ്‌ർ, ആര് നമ്മളെ ഒറ്റപ്പെടുത്തട്ടെ,ആര് നമ്മളെ കുറ്റപ്പെടുത്തട്ടെ,വിഷമിക്കേണ്ട മഹത്തായ എടുത്തു ദിഖ്‌ർ മതി അല്ലാഹുവിന്റെ സഹായം നിങ്ങൾക്ക് ഉടനടി ലഭിക്കുവാൻ,അത്രയ്ക്ക് മഹത്തരമാണ് വിശുദ്ധ ഖുറാനിൽ പറഞ്ഞ ഈ ദുആ, ശത്രുക്കൾ നമ്മെ അപകടപ്പെടുത്തും എന്ന് ഭയപ്പെടുന്നോ,അവരുടെ കുതന്ത്രങ്ങളിൽ അകപ്പെട്ടു പോകുമെന്ന് ഭയപ്പെടുന്നോ,ജീവിതത്തിൽ ഒറ്റപ്പെട്ടു …

എത്ര വലിയ കടവും പെട്ടന്ന് വീടുവാൻ സഹായിക്കും

എത്ര വലിയ കടവും പെട്ടന്ന് വീടുവാൻ സഹായിക്കും

ജീവിതത്തിൽ കടങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്,ചെറിയ ഒരു സംഖ്യ എങ്കിലും കടമായി നൽകാൻ ഉള്ളവരാണ് നമ്മളിൽ പലരും,കടം നമ്മെ മാനസികമായും ശാരീരികമായും തളർത്തും,ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടാൻ അത് കാരണമാകും,മഹത്തായ ഈ ദുആ എത്ര വലിയ കടവും പെട്ടന്ന് വീടുവാൻ നമ്മളെ സഹായിക്കും, കച്ചവടം നടത്തി കടക്കെണിയിൽ പെട്ടവർ ഉണ്ടാകും,ജോലിക്കായി കടം വാങ്ങിയവർ ഉണ്ടാകും,മകളുടെയും പെങ്ങളുടെയും കല്യാണത്തിന് വേണ്ടി കടത്തിൽ അകപ്പെട്ടവർ ആകാം,വീട് വെക്കാൻ കടം വാങ്ങിയവർ ആയിരിക്കാം ചിലപ്പോൾ,എത്ര വലിയ …