ചില ദിഖ്‌റുകൾക്കും,അല്ലാഹുവിന്റെ ചില ഇസ്മുകൾക്കും വളരെ വലിയ മഹത്വമാണ് ഉള്ളത്,അതിൽപ്പെട്ട മഹത്തായ ഒരു ഇസ്‌മാണ്‌ ഇത്,ഇത് നൂറു പ്രാവശ്യം ചൊല്ലിയാൽ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ നമ്മളിലേക്ക് തേടി വരും,അത്രക്ക് ശ്രേഷ്ഠമാണു ഈ ഇസ്മു, ജീവിതത്തിൽ ഇടങ്ങേറുകൾ മാറണമെന്നു ആഗ്രഹമുണ്ടോ,ദിഖ്‌റുകൾ ജീവിതത്തിൽ വളരെ വലിയ മുതൽക്കൂട്ടാണ്,അത് നമ്മുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങൾ മറുവാനും സന്തോഷം നിറയുവാനും കാരണമാകും,ദിഖ്‌ർ ചൊല്ലുന്ന ഒരു നാവിന്റെ ഉടമയാണ് നീയെങ്കിൽ ഇരു ലോകത്ത് നീ പരാജയപ്പെടില്ല,Continue Reading

മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്, മക്കളുടെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് ഓരോ മാതാപിതാക്കളും, നാളെ നമ്മൾ നമ്മുടെ മക്കളെ ഓർത്ത് കരയേണ്ടി വരാതിരിക്കണമെങ്കിൽ അവരുടെ മനസ്സിലേക്ക് ദീനിന്റെ വെളിച്ചം നാം നൽകിയേ മതിയാകൂ,ഇന്ന് മക്കൾ മാതാപിതാക്കളുടെ മഹത്വം മറന്നു കൊണ്ടിരിക്കുന്നു, ആൽബം പാട്ടുകളും സിനിമ പാട്ടുകളും കാണാതെ പഠിച്ച നമ്മുടെ മക്കൾക്ക്, വിശുദ്ധ ഖുർആനിലെ വെറും എട്ട് ആയത്തുകൾ മാത്രമുള്ള ഈ ചെറിയ സൂറത്ത് കാണാതെ പഠിപ്പിക്കുക, അതിന്Continue Reading

ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും,ജീവിതത്തിൽ സാമ്പത്തികമായി പ്രയാസങ്ങൾ നമ്മെ ബാധിക്കാറുണ്ട്,രോഗങ്ങൾ കൊണ്ടുള്ള പ്രയാസം,പെട്ടന്നുള്ള പരീക്ഷണങ്ങൾ,തളർന്നു പോകുന്ന മനസ്സിന് കരുത്താണ് അതിമഹത്തായ ഈ ദുആ ജീവിതത്തിൽ പരീക്ഷണങ്ങൾ നമ്മെ തളർത്താറുണ്ട്,പരീക്ഷണങ്ങൾ അല്ലാഹു നമുക്ക് നൽകുന്നത് ഒരിക്കലും നമ്മെ ഇഷ്ടമില്ലാത്ത കൊണ്ടല്ല,പ്രവാചകന്മാർക്കാണ് ജീവിതത്തിൽ ഏറ്റവും കൂടതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളതു,പ്രവാചകന്മാരുടെ ചരിത്രം നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും,മഹാനായ മുഹമ്മദ്‌ നബി (സ)അനുഭവിച്ച വിഷമങ്ങൾ എത്ര വലുതാണ്,അത് അല്ലാഹുവിന് പ്രവാചകനെ ഇഷ്ടമില്ലാത്തContinue Reading