ദുൽഹിജ്ജ മാസത്തിൽ ഈ ചെറിയ സൂറത്ത് ഓതുന്നവർ ഭാഗ്യവാന്മാർ

ദുൽഹിജ്ജ മാസത്തിൽ ഈ ചെറിയ സൂറത്ത് ഓതുന്നവർ ഭാഗ്യവാന്മാർ

ഒരുപാട് ശ്രേഷ്ടതയും പുണ്യവും നിറഞ്ഞ മാസമാണ് ദുൽഹിജ്ജ മാസം മുസ്ലീങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്തായ ഹജ്ജ് കൊണ്ട് അനുഗ്രഹീതമായ മാസം ഈ മാസത്തിനു ഒരുപാട് ശ്രേഷ്ഠതയും പുണ്യവും ഉണ്ട് ആരാധനകൾ കൊണ്ട് ധന്യമാക്കേണ്ട പുണ്യ ദിനരാത്രങ്ങളാണ് നമ്മളിലേക്ക് കടന്ന് വരുന്നത് ഈ ദിനങ്ങൾ ആരും തന്നെ പാഴാക്കി കളയരുത് ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങൾ വളരെയധികം ശ്രേഷ്ടത നിറഞ്ഞതാണ് ഈ പത്തു ദിനങ്ങളിൽ പരമാവധി ഇബാദത്തുകൾ കൊണ്ട് പുണ്യങ്ങൾ …

ഈ സഹോദരന്റെ നന്മ നമ്മളെ അത്ഭുതപ്പെടുത്തും

ഈ സഹോദരന്റെ നന്മ നമ്മളെ അത്ഭുതപ്പെടുത്തും

ഇത് വാലി റഹ്മാനി കൊൽക്കത്തക്കാരനായ ഈ ഇരുപത് വയസ്സുകാരൻ ഇരുപത്തിമൂന്നു മക്കളുടെ വാപ്പയാണ്,ആരും അതിശയപ്പെട്ടു പോകും അല്ലേ? എന്നാൽ കേട്ട് കൊള്ളൂ ഇദ്ദേഹത്തിന്റെ മക്കൾ അനാഥ കുട്ടികളാണ്,ആരോരുമില്ലാത്ത അവരെ ദത്തെടുത്തു അവർക്കു ആവശ്യമായ വിദ്യാഭ്യാസവും നൽകി നാടിനു ഉപകാരപ്രദമായ ഒരു യുവ തലമുറയെ വാർത്തു എടുക്കുകയാണ് ഈ സഹോദരൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണു വാലി റഹ്മാനി അനാഥ മക്കളുടെ സംരക്ഷകനായി മാറുന്നത് ഒരു വർഷം എടുത്തു കൊൽക്കത്തയിലെ എല്ലാ …

കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

ഡൽഹി കലാപത്തിന്റെ ഡൽഹി പോലീസിന്റെ കുറ്റപത്രങ്ങൾ എത്തി തുടങ്ങുമ്പോൾ അതിൽ പക്ഷപരമായ സമീപനമാണ് ഉള്ളത് എന്നുള്ള ആക്ഷേപം വ്യാപകമാകുന്നുണ്ട് പൊതുപ്രവർത്തകരും വിദ്യാർത്ഥികളും അടക്കമുള്ള നേതാക്കളെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്നുള്ള ഡൽഹി പോലീസിന്റെ കുറ്റപത്രം വ്യപകമായ പ്രതിഷേധത്തിന് കാരണമായി കൊണ്ടിരിക്കുന്നു ഇന്ത്യയിൽ മാത്രമല്ല ലോക സംഘടനകൾ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയത്തെ തുറന്നു എതിർത്ത് കൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ഉൾപ്പെടെ കേന്ദ്ര …

രാജേഷ് എന്ന മുഹമ്മദ്‌ ബിലാലിന്റെ മനോഹരമായ ബാങ്ക് വിളി

രാജേഷ് എന്ന മുഹമ്മദ്‌ ബിലാലിന്റെ മനോഹരമായ ബാങ്ക് വിളി

ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം അത് അല്ലാഹുവിന്റെ ഭവനങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്ന അഞ്ചു വഖ്ത് ബാങ്ക് വിളിയാണ്, ആ ബാങ്ക് വിളി ശബ്ദത്തിനേക്കാൾ മാധുര്യമുള്ള വേറെ ഏതു സംഗീതമാണ് ലോകത്ത് ഉള്ളത് അതി മനോഹരമായ ബാങ്ക് ശബ്ദം അന്യ മതസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട് രാജേഷ് എന്ന സഹോദരൻ ഇസ്‌ലാമിൽ ആദ്യമായി ബാങ്കിന്റെ മനോഹാരിത ലോകത്ത് സമ്മാനിച്ച ബിലാൽ (റ)ന്റെ പേര് സ്വീകരിച്ചു കൊണ്ട് ഇസ്‌ലാം മതത്തിലേക്ക് കടന്ന് വരികയും …

മുഹമ്മദ്‌ നബി (സ)തങ്ങളുടെ വാക്കുകൾ കടം എടുത്തു ബിജെപിക്കാർ

മുഹമ്മദ്‌ നബി (സ)തങ്ങളുടെ വാക്കുകൾ കടം എടുത്തു ബിജെപിക്കാർ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടതൽ നടക്കുന്ന കാര്യമാണ് ഇസ്‌ലാമോഫോബിയ അത് വളർത്താൻ മുന്നിൽ നിൽക്കുന്നത് സംഘപരിവാർ പ്രസ്ഥാനങ്ങളും അത് വഴി ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ മുസ്ലിം വിരുദ്ധ നടപടികളും അവർ കൊണ്ട് വരുന്ന നിയമങ്ങളുമാണ് ഇന്ത്യയിൽ ഏറ്റവും കൂടതൽ ഇസ്ലാമോഫോബിയ വളർത്തുവാൻ കാരണമാകുന്നത് ആ ആളുകൾ തന്നെ ലോകത്തിന്റെ മാതൃക പുരുഷൻ ലോകത്തിന്റെ വഴി …

സമ്പത്ത് മാത്രം പോരല്ലോ ഒരുപാട് മനുഷ്യന്റെ ജീവിതത്തിൽ സമാധാനവും വേണം, ഇസ്‌ലാം എനിക്ക് സമാധാനം നൽകി :യുവൻ ശങ്കർ രാജ

സമ്പത്ത് മാത്രം പോരല്ലോ ഒരുപാട് മനുഷ്യന്റെ ജീവിതത്തിൽ സമാധാനവും വേണം, ഇസ്‌ലാം എനിക്ക് സമാധാനം നൽകി :യുവൻ ശങ്കർ രാജ

ഇന്ത്യയിൽ വളരെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇട വരുത്തിയ സംഭവം ആയിരുന്നു യുവൻ ശങ്കർ രാജയുടെ ഇസ്ലാം സ്വീകരണം ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ സാഫ്റൂണിന്റെ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവൻ എന്തുകൊണ്ടാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന് വ്യക്തമാക്കി രം​ഗത്ത് വന്നത്. 2014 ലാണ് താൻ ഇസ്‍ലാം മതം …

പൗരത്വ സമരക്കാരെ കള്ള കേസുകളിൽ കുടുക്കി ഡൽഹി പോലീസ്

പൗരത്വ സമരക്കാരെ കള്ള കേസുകളിൽ കുടുക്കി ഡൽഹി പോലീസ്

കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം കാട്ടുനീതി തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ന് കീഴിലുള്ള. എന്‍.ഐ.എയും ഡല്‍ഹി പൊലീസും ബി.ജെ.പി നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ നീതിന്യായ രംഗത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. കോവിഡ് മഹാമാരിക്കെതിരെ രാജ്യമൊന്നാകെ പൊരുതുമ്പോള്‍, ഇതിന്റെ മറവില്‍ എതിരാളികളെ വേട്ടയാടുന്നത് ഭരണകൂട ഭീകരതയാണ്. പൗരത്വ നിയമ ഭേദഗതി (സി.എ.എ) ക്കെതിരായി രാജ്യമെമ്പാടും അലയടിച്ച അമര്‍ഷ പ്രകടനത്തില്‍ അണിനിരന്ന വിദ്യാത്ഥികളേയും സാമൂഹ്യ പ്രവര്‍ത്തകരേയും നേതാക്കളേയും ഒന്നൊന്നായി …

നീതിന്യായ വ്യവസ്ഥയെ കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്യുന്നു പ്രശാന്ത് ഭൂക്ഷൻ

നീതിന്യായ വ്യവസ്ഥയെ കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്യുന്നു പ്രശാന്ത് ഭൂക്ഷൻ

പ്രശസ്തനായ സുപ്രീം കോടതി അഭിഭാക്ഷകൻ ആണ്,കാരണങ്ങൾ ഒന്നല്ല പലതുണ്ട് അദ്ദേഹത്തിന് പല കാര്യങ്ങളിലും നീതിപീഠം മറക്കുന്ന ഒട്ടനവധി സംഭവങ്ങൾ നമ്മുടെ മുന്നിൽ കടന്ന് പോയിട്ടുണ്ട്,അത് കൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാർ നീതിന്യായ വ്യവസ്ഥയെ ഹൈജാക്ക് ചെയ്തു എന്ന് പറയുന്നതും നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വെക്കുന്ന ജനദ്രോഹ നടപടികളും ന്യൂനപക്ഷ പിന്നോക്ക പീഡനങ്ങളും എല്ലാം കാണേണ്ടി വരുന്ന കടുത്ത അസ്വാസ്ഥതയും കുറ്റബോധവുമാണ് തന്നിൽ ഉണ്ടാകുന്നത് എന്ന് പ്രശാന്ത് ഭൂക്ഷൻ നേരെത്തെ …

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പച്ചക്കള്ളം പ്രചരിപ്പിച്ച അമിത്ഷാക്ക് സുപ്രീം കോടതിയുടെ മറുപടി

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പച്ചക്കള്ളം പ്രചരിപ്പിച്ച അമിത്ഷാക്ക് സുപ്രീം കോടതിയുടെ മറുപടി

ബീഹാറിലെയും,പശ്ചിമ ബംഗാളിലെയും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മൂന്നു ദിവസങ്ങളായി വെർച്യുൽ റാലിയെ അഭിസംബോധന ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം നടത്തിയ അമിത്ഷാക്ക് സംസാരം മുഴുവിപ്പിക്കും മുൻപേ കോടതിയിൽ നിന്നുള്ള തിരിച്ചടി അന്യ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ അവർക്കു വേണ്ടി കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നായിരുന്നു റാലിയെ അഭിസംബോധന ചെയ്തു അമിത്ഷായുടെ വീരവാദം എന്നാൽ രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യം ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും കണ്ടതാണ് ഒരു …

യോഗി ആദിത്യനാഥിന്റെ കിളി പോയ ഒരു രംഗമാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്

യോഗി ആദിത്യനാഥിന്റെ കിളി പോയ ഒരു രംഗമാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഇന്ത്യ ടിവി എന്ന ദേശീയ മാധ്യമത്തിന്റെ അവതാരകന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു പോയ യോഗി ആദിത്യനാഥിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിക്കു മുന്നിലാണ് യോഗി ആദിത്യനാഥിന്റെ കിളി പോയത് ഇന്ത്യ ടിവിയുടെ പ്രശംസ പിടിച്ചു പറ്റുകയും ഏറ്റവും കൂടതൽ പ്രേക്ഷക പിന്തുണയും ഉള്ള ഒരു പരിപാടിയായിരുന്നു ആപ്കി അദാലത്ത് ലവ് ജിഹാദുമായി …