യുപിയിൽ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയത് നിയമവിരുദ്ധം സുപ്രീം കോടതി

യുപിയിൽ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയത് നിയമവിരുദ്ധം സുപ്രീം കോടതി

ജനാധിപത്യ രീതിയിൽ ദേശീയ പൗരത്വ നിയമത്തിനു എതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ ഫാസിസ്റ്റ് സംഘപരിവാർ മനോഗതിയോടെ നടപടി എടുത്ത യോഗി ആദിത്യ നാഥിന് കനത്ത തിരിച്ചടി ലഭിച്ചു സുപ്രീം കോടതി വിധി പൗരത്വ ഭേതഗതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ ചിത്രവും പേരും വെച്ചുള്ള കൂറ്റൻ ബോർഡുകൾ പൊതു നിരത്തിൽ സ്ഥാപിച്ച ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷ ഭാക്ഷയിൽ വിമർശിച്ചു സുപ്രീം കോടതി അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉൾപ്പെടുത്തി പരസ്യ പലകകൾ സ്ഥാപിച്ചത് …

മധ്യപ്രദേശിൽ രാഷ്ട്രീയ നാടകം മാറുന്നു,അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടി

മധ്യപ്രദേശിൽ രാഷ്ട്രീയ നാടകം മാറുന്നു,അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടി

മധ്യപ്രദേശിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്തു അധികാരം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു കനത്ത തിരിച്ചടി ലഭിക്കുന്നു എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അപ്രതീക്ഷിത നീക്കം നടത്തി കമൽനാഥും കോൺഗ്രസ്സും പതിനെട്ടു വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു ആണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത് രാജ്യസഭാ സീറ്റിലൂടെ കേന്ദ്ര മന്ത്രി സഭയിൽ കേന്ദ്ര മന്ത്രി ആകാൻ വേണ്ടി മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് കനത്ത തിരിച്ചടി ലഭിക്കുന്നു എന്നാണ് …

നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവുകൾ

നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവുകൾ

ഈ രാജ്യത്തെ പൗരന്മാരുടെ നീതിയുടെ അവസാന ആശ്രയമാണ് കോടതികൾ എന്നാൽ ആ കോടതികളിൽ തന്നെ സംഘപരിവാർ സമ്മർദ്ദം അനുസരിച്ചു വിധി പറയേണ്ടി വരുന്ന എത്രയോ അനുഭവങ്ങൾ നമുക്ക് മുന്നിൽ നടന്നു കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഇതാ പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് തന്നെ ഗുജറാത്ത് കലാപത്തിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ വിധി പറയുവാൻ തനിക്കു ഭീക്ഷണി ഉണ്ടായിരുന്നു എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് അഹമ്മദാബാദ് സെഷൻ കോടതി ജഡ്ജായിരുന്ന ഹിമാൻഷു …

സാധാരണ പനിയെയും ജോലദോഷ പനിയെയും കൊറോണ വൈറസ് പനിയിൽ നിന്നും എങ്ങനെ തിരിച്ചറിയാം

സാധാരണ പനിയെയും ജോലദോഷ പനിയെയും കൊറോണ വൈറസ് പനിയിൽ നിന്നും എങ്ങനെ തിരിച്ചറിയാം

ഇന്ന് കേരളത്തിലെ ജനങ്ങളെ മുഴുവൻ ആശങ്കയിലാഴ്ത്തി കൊണ്ട് കേരളത്തിൽ ആറോളം പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചു ഇതിൽ അഞ്ചു പേർ പത്തനംതിട്ട ജില്ലയിൽ ഒരുപാട് പേരുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്,ഈ അവസരത്തിൽ ചെറിയ ഒരു പനിയോ ജലദോഷമോ വന്നാൽ നമ്മൾ പേടിയോടെയും ആശങ്കയോടും കൂടിയാണ് നോക്കി കാണുന്നത്,പത്തനം തിട്ടയിൽ കൊറോണ വൈറസ് ബാധയേറ്റ അഞ്ചു പേരും ഒട്ടനവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ എത്രപേർക്ക് രോഗ ബാധ ഏറ്റു എന്ന് ഇപ്പോൾ പറയാൻ …

ഹോളി ആഘോഷം പോലും മാറ്റി വെച്ചു ഡൽഹിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഹിന്ദു ജനത

ഹോളി ആഘോഷം പോലും മാറ്റി വെച്ചു ഡൽഹിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഹിന്ദു ജനത

പാകിസ്താനിലെ ഹിന്ദുക്കളുടെ പേര് പറഞ്ഞു മുതലെടുപ്പ് നടത്തുന്നവർക്ക് ശക്തമായ മറുപടി നൽകി പാകിസ്താനിലെ ഹിന്ദു ജനത,ഹോളി ആഘോഷം മാറ്റി വെച്ചു ഡൽഹി ജനതക്ക് പിന്തുണയുമായി പാകിസ്താനിലെ ഹിന്ദു സമൂഹം,ഇതാണ് മതത്തിനെ മനസ്സിലാക്കിയവർ ലോകം മുഴുവനും ഡൽഹിയിൽ നടന്ന സംഘപരിവാർ ആക്രമണത്തെ അപലപിച്ചു കൊണ്ട് മുന്നോട്ടു വന്നു കഴിഞ്ഞു ഇപ്പോൾ ഇതാ പാകിസ്താനിലെ ഹിന്ദു സമൂഹവും ഡൽഹിയിൽ നടന്ന കലാപത്തെ അപലപിച്ചു രംഗത്ത് വന്നത് പാകിസ്താനിലെ ഹിന്ദു സമൂഹത്തെ ഓർത്ത് മുതലക്കണ്ണീർ …

കൊറോണയെ പ്രതിരോധിക്കേണ്ട രീതിയെ എങ്ങനെയെന്നു കാണിച്ച കണ്ണൂർക്കാരനാണ് താരം

കൊറോണയെ പ്രതിരോധിക്കേണ്ട രീതിയെ എങ്ങനെയെന്നു കാണിച്ച കണ്ണൂർക്കാരനാണ് താരം

ലോകം മുഴുവൻ ഭീതിയോടെ കാണുന്ന കോവിഡ് 19 നെ ഭയക്കേണ്ടതിനു പകരം അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത കണ്ണൂർക്കാരൻ ഷാക്കിർ സുബ്ഹാൻ ആണ് ഇപ്പോൾ താരം,ഷാക്കിറിനു കയ്യടിച്ചു ആരോഗ്യ മന്ത്രിയും,വിദേശത്ത് നിന്ന് വന്നവരിൽ പലരും ആരോഗ്യ വകുപ്പിനെ കബളിപ്പിച്ചു പോയി സമൂഹത്തിൽ ഭീതി പടർത്തിയ അതേ സമയത്ത് തന്നയാണ് കൊറോണ ബാധിച്ച രാജ്യത്ത് നിന്നും യാത്ര കഴിഞ്ഞു മടങ്ങിയ ഷാക്കിർ ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കുകയും …

ഇമ്മാതിരി വിവരദോഷികളായ ആളുകളെ പിടിച്ചു അകത്തിടുകയാണ് വേണ്ടത്

ഇമ്മാതിരി വിവരദോഷികളായ ആളുകളെ പിടിച്ചു അകത്തിടുകയാണ് വേണ്ടത്

ലോകം മുഴുവൻ ഭീതിയോടെ കാണുന്ന രോഗം കോവിഡ് 19 ലോകത്തിൽ മുഴുവനും ഭീതി പരത്തുന്നു,കേരളം ചെറുത്ത് നിൽപ്പിന്റെ പാതയിലാണ് പ്രളയവും നിപ്പയും അതിജീവിച്ച മണ്ണ് കൊറോണയെയും തകർക്കാൻ പരിശ്രമിക്കുമ്പോൾ ഇതുപോലത്തെ വ്യാജ പ്രചാരണവുമായി വരുന്നവരെ പിടിച്ചു അകത്തിടുകയാണ് വേണ്ടത് മുൻ ഡിജിപി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല മണ്ടത്തരങ്ങൾ തന്റെ അഭിമാനമായി കൊണ്ട് നടക്കുന്ന ആളാണ് ടിപി സെൻകുമാർ ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുന്ന പ്രചാരണവുമായി രംഗത്ത് …

യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടിക്ക് കനത്ത പ്രഹരമായി ഹൈക്കോടതി വിധി

യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടിക്ക് കനത്ത പ്രഹരമായി ഹൈക്കോടതി വിധി

ദേശീയ പൗരത്വ നിയമത്തിനു എതിരെ പ്രതികാര ബുദ്ധിയോടെ ഭരണത്തിന്റെ ഹുങ്കിൽ അടിച്ചമർത്തുന്ന യോഗി ആദിത്യനാഥിന് കിട്ടിയ കനത്ത പ്രഹരമാണ് ഇന്ന് അലഹബാദ് ഹൈക്കോടതിയിൽ നിന്നും ലഭിച്ചത്,യോഗിക്കു കുറച്ചു വിവേകം ആകാം,ദേശീയ പൗരത്വ നിയമത്തിനു എതിരെ പ്രതിഷേധം ഏറ്റവും കൂടതൽ അലയടിച്ചത് യൂപിയിലാണ് അതിനെതിരെ പ്രതികാര നടപടികളുമായി ആണ് യുപി പോലീസ് മുന്നോട്ട് പോയത് പ്രതിഷേധക്കാരുടെ വസ്തുവകകൾ ഉൾപ്പെടെ കണ്ട് കെട്ടുന്ന ജനദ്രോഹ നടപടികൾ കൈകൊണ്ട യോഗി ആദിത്യനാഥ്‌ സർക്കാരിന് കിട്ടിയ …

നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടികൾ

നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടികൾ

രാജ്യസഭയിലെ 55 എംപിമാരുടെ കാലാവധി അടുത്ത മാസം കഴിയാൻ പോകുന്നു വാശിയേറിയ പോരാട്ടമാണ് അതിലേക്കു നടക്കുന്നത്,പാര്ലമെന്റിൽ പോലെ രാജ്യസഭയിലും തങ്ങളുടെ അജണ്ടകൾ നിയമങ്ങളായി നടപ്പിലാക്കിയെടുക്കാൻ രാജ്യസഭയിലും ഭൂരിപക്ഷം നേടിയെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് രാജ്യസഭാ ഇലക്ഷനിൽ കാത്തിരിക്കുന്നത് രാജ്യത്ത് ഏറ്റവും കൂടതൽ പ്രക്ഷോഭം അരങ്ങേറിയ ദേശീയ പൗരത്വ നിയമം പാര്ലമെന്റിൽ വിജയിപ്പിച്ചു എടുത്ത ബിജെപി രാജ്യസഭയിൽ മറ്റു കക്ഷികളുടെയും പിന്തുണ നേടിയെടുത്താണ് നിയമം പാസ്സാക്കിയത് എന്നാൽ ഇന്ന് …

കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ഇരട്ടത്താപ്പ്

കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ഇരട്ടത്താപ്പ്

കൂട്ടത്തിൽ ഉള്ളവർക്ക് ഒരു പ്രശ്നം വരുമ്പോൾ അത് കണ്ടില്ലന്നു നടിച്ച മലയത്തിലെ പ്രമുഖ പത്രങ്ങളായ മലയാള മനോരമയും മാത്രഭൂമിയും ദേശീയ മാധ്യങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ പത്ര മാധ്യമ സ്വാതന്ത്രത്തിൽ ഉള്ള കൈക്കടത്തലായി ഇതിനെ കണ്ടപ്പോൾ നിങ്ങൾ സ്വീകരിച്ച നടപടി ഇരട്ടത്താപ്പ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല കൂട്ടത്തിൽ ഉള്ളവർക്ക് ഒരു പ്രശ്നം വന്നാൽ സമൂഹത്തിലെ മുഖ്യധാരാ പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ആണ് മുന്നിൽ നിൽക്കേണ്ടത് ചന്ദ്രികയും …