മുഹമ്മദ്‌ നബി (സ)തങ്ങളുടെ വാക്കുകൾ കടം എടുത്തു ബിജെപിക്കാർ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടതൽ നടക്കുന്ന കാര്യമാണ് ഇസ്‌ലാമോഫോബിയ അത് വളർത്താൻ മുന്നിൽ നിൽക്കുന്നത് സംഘപരിവാർ പ്രസ്ഥാനങ്ങളും അത് വഴി ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ മുസ്ലിം വിരുദ്ധ നടപടികളും അവർ കൊണ്ട് വരുന്ന നിയമങ്ങളുമാണ് ഇന്ത്യയിൽ ഏറ്റവും കൂടതൽ ഇസ്ലാമോഫോബിയ വളർത്തുവാൻ കാരണമാകുന്നത് ആ ആളുകൾ തന്നെ ലോകത്തിന്റെ മാതൃക പുരുഷൻ ലോകത്തിന്റെ വഴി കാട്ടി പ്രവാചകന്റെ വാക്കുകൾ കടം എടുത്തു തങ്ങളുടെ നെറികേടിനെ ന്യായീകരിക്കുക

മലയാള മനോരമ സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ ആണ് ബിജെപി നേതാവ് പിആർ ശവശങ്കർ മുഹമ്മദ്‌ നബി (സ)തങ്ങളുടെ വാക്കുകൾ കടം എടുത്തു തങ്ങളുടെ ഭാഗം ന്യായീകരിച്ചത് ഇന്ധന വില സംബന്ധിച്ചുള്ള മലയാള മനോരമ സംഘടിപ്പിച്ച ചർച്ചയിൽ ആയിരുന്നു നബി വചനം ഉയർത്തി പിടിച്ചു കൊണ്ടുള്ള ബിജെപി നേതാവിന്റെ ന്യായീകരണം നമ്മൾ അടിക്കുന്ന ഓരോ ലിറ്റർ പെട്രോളിന്റെയും പൈസ സാദാരണക്കാരായ ആളുകളിലേക്കായിരുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ ന്യായീകരണം

Leave a Reply

Your email address will not be published. Required fields are marked *