യോഗി ആദിത്യനാഥിന്റെ കിളി പോയ ഒരു രംഗമാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഇന്ത്യ ടിവി എന്ന ദേശീയ മാധ്യമത്തിന്റെ അവതാരകന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു പോയ യോഗി ആദിത്യനാഥിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിക്കു മുന്നിലാണ് യോഗി ആദിത്യനാഥിന്റെ കിളി പോയത് ഇന്ത്യ ടിവിയുടെ പ്രശംസ പിടിച്ചു പറ്റുകയും ഏറ്റവും കൂടതൽ പ്രേക്ഷക പിന്തുണയും ഉള്ള ഒരു പരിപാടിയായിരുന്നു ആപ്കി അദാലത്ത്

ലവ് ജിഹാദുമായി ബന്ധപ്പെട്ട അഭിമുഖം ആണ് നവ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് മുസ്ലിം യുവാവ് അന്യ മതസ്ഥരായ സ്ത്രീകളെ വിവാഹം ചെയ്‌താൽ അത് ലവ് ജിഹാദ്,എന്നാൽ ബിജെപിയുടെ തല മുതിർന്ന നേതാക്കളായ ഷാനവാസ്‌ ഹുസൈൻ മുഖ്താർ അബ്ബാസ് നഖ്‌വി,എംജി അക്‌ബർ ഈ മൂന്നു പേരും വിവാഹം ചെയ്തത് ഹിന്ദു മതത്തിൽ നിന്നുള്ളവരാണ് അപ്പോൾ അത് ലവ് ജിഹാദിന്റെ പേരിൽ വരുമോ,ഒരു മുസ്ലിം ഹിന്ദു യുവതിയെ കല്യാണം കഴിച്ചാൽ അത് ലവ് ജിഹാദ് ആകുമെങ്കിൽ ഇതും ആ കൂട്ടത്തിൽ അല്ലെ ഉള്ളത്,അവതാരകന്റെ അപ്രതീക്ഷിതമായ ചോദ്യത്തിന് മുന്നിൽ കിളി പോയി യോഗി ആദിത്യനാഥ്‌

Leave a Reply

Your email address will not be published. Required fields are marked *