പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് പേര് അറസ്റ്റിൽ

ജിഹാദി ചർച്ചകൾ ഇല്ല,ചാനൽ ചർച്ചകളിൽ അട്ടഹാസങ്ങൾ ഇല്ല വാർത്താ മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തില്ല കാരണം അവർ മുസ്ലിം നാമധാരികൾ അല്ല,പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് പേര് അറസ്റ്റിലായത് ഒരാൾക്കും ചർച്ചയക്കണ്ട ജനം ടിവിയോ മറുനാടൻ ടിവിയോ സംഘപരിവാറിന് അനുകൂലമായ ഒരു മാധ്യമങ്ങളോ ഈ വാർത്തക്ക് വാർത്താ പ്രാധാന്യം നൽകിയില്ല ആന്റി ടെററിസ്റ്റ് കോഡും മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും സംയുക്തമായി അറസ്റ്റ് ചെയ്ത രണ്ട് പേരും മുസ്ലിം നാമധാരികൾ അല്ലാത്ത തന്നയാണ് കാരണം

സൈന്യത്തിനകത്തെ രണ്ട് ഉദ്യോഗസ്ഥരെ ആണ് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തത് പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനാണ് ഈ രണ്ട് പേര് അറസ്റ്റിൽ ആയത് ആയുധ ശേഖരത്തിന്റെ കണക്കുകൾ ആയിരുന്നു ഇവർ പാകിസ്ഥാൻ ചാരസംഘടനക്കു നൽകിയത്,ആയുധ ശേഖരണത്തിന്റെ കണക്കുകൾ,കൊണ്ട് പോകുന്ന സ്ഥലങ്ങൾ ഓരോ സ്ഥലങ്ങളിലേക്കും കൊണ്ട് പോകുന്ന ആയുധ ശേഖരണത്തിന്റെ കണക്കുകൾ ഏതു വാഹനത്തിൽ ആണ് ആയുധങ്ങൾ കൊണ്ട് പോകുന്നത്, ആ വാഹനത്തിൽ എത്ര ആയുധങ്ങൾ ഉണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ആയിരുന്നു അവർ ചോർത്തി നൽകിയത്

പ്രതിരോധ വകുപ്പിലെ ആയുധ ഡിപ്പോയിലെ ജീവനക്കാരൻ വികാസ്കുമാർ മഹാജൻ ഫീൽഡിലെ ഫയറിംഗ് റേഞ്ചിലെ ചിമൻലാൽ ഈ രണ്ട് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *