ഇസ്ലാമിനെ കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരിയുടെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ

ഇന്ന് ലോകത്ത് ഏറ്റവും അതികം വിമർശിക്കപ്പെടുന്ന മതമാണ് ഇസ്ലാം തെറ്റിദ്ധാരണ പരത്തുന്ന ഇസ്ലാം മതത്തെ കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരി കാരൾ അസ്‌ട്രോങ്ങിന്റെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ ആണ് ഇപ്പോൾ ലോകത്ത് ചർച്ചയാകുന്നത് ഇസ്ലാം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമാണ് ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കുന്നവർക്കു ഒരു ബ്രിട്ടീഷ് എഴുത്തുകാരി നൽകിയ മറുപടി ഇപ്പോൾ ലോകം ചർച്ചയാകുന്നു ബ്രിട്ടീഷ് വിന്നിങ് എഴുത്തുകാരി കാരൻ ആസ്‌ട്രോങ് ആണ് ഹൃദയത്തിൽ തട്ടിയ ഈ വാക്കുകൾ ലോകത്തോട് പറഞ്ഞത്

വിശുദ്ധ ഖുർആൻ സമാധാനത്തിന്റെ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നും അവർക്കു സ്വതന്ത്രം നിക്ഷേധിക്കുന്നു എന്നതിനെയും അവർ കടുത്ത ഭാക്ഷയിൽ എതിർത്തു ലോകത്ത് മറ്റേതൊരു മതത്തെ കാളും ഇസ്ലാം സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷയും നൽകുന്നു,പാശ്ചാത്യ രാഷ്ട്രങ്ങൾ ഇസ്ലാം മതത്തോടും അവരുടെ വസ്ത്ര ധാരണത്തോടും പുലർത്തുന്ന സമീപനം മാത്രം മതി അവർക്കു ഇസ്ലാമിനോടുള്ള കാഴ്ചപ്പാട് മനസ്സിലാക്കുവാൻ ഫ്രാൻസിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും യൂറോപ്യൻ കൊളോണിയലിസത്തെയും അവർ വിമർശിക്കുക ഉണ്ടായി,ഇസ്ലാമിനെ കുറിച്ച് അവർ പറഞ്ഞ മനോഹരമായ വാക്കുകൾ കേട്ടു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *