കൊറോണയെ പ്രതിരോധിക്കുന്ന ഇന്ത്യയിലെ സംഘികളുടെ രീതി നാണം കെടുത്തുന്നു ലോകത്തിനു മുൻപിൽ

വിദേശ മാധ്യമങ്ങളിൽ അടക്കം ഫോട്ടോ സഹിതം റിപ്പോർട്ട് വരുന്നു,ലോകം കണ്ട മഹാമാരിയെ പ്രതിരോധിക്കാൻ ലോക രാഷ്ട്രങ്ങൾ ശ്രമിക്കുമ്പോൾ ഇന്ത്യയിലെ പശു പ്രേമികളുടെ കൊറോണ പ്രതിരോധിക്കാൻ ഉള്ള പുതിയ കണ്ടുപിടിത്തത്തിൽ ലോകത്തിന് മുൻപിൽ ഇന്ത്യയെ നാണം കെടുത്തുകയാണ് ചെയ്യുന്നത് ഗോ കൊറോണക്ക് ശേഷം പുതിയ കണ്ട് കൊറോണയുടെ പ്രഭവ കേന്ദ്രമായി ഒരുപാട് പേരുടെ ജീവനെടുത്ത ചൈന ദുരന്തത്തിൽ ആദ്യം ഒന്ന് പകച്ചു പോയെങ്കിലും കടുത്ത നടപടികളിലൂടെ വൈറസ് പടരുന്നതിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞു,ഇന്ന് ലോകം മുഴുവൻ കൊറോണ

പടർന്നു പിടിക്കുമ്പോഴും ലോക രാഷ്ട്രങ്ങൾ പിന്തുടരുന്നത് ചൈന സ്വീകരിച്ച നടപടിയാണ് പതിനായിരങ്ങളിലേക്കു പടർന്നു കൊണ്ടിരുന്ന കോവിഡ് 19 ചൈനയുടെ വ്യക്തമായ പ്രതിരോധ നടപടികളിലൂടെ കുറച്ചു കൊണ്ട് വരാൻ അവർക്കു കഴിഞ്ഞു ഇപ്പോൾ അവിടെ കൊറോണ ബാധിക്കുന്നവരുടെ എണ്ണം ഒറ്റയക്ക സംഖ്യയിലേക്കു താഴുകയും പതിനായിരങ്ങൾ രോഗഭേദം ആകുകയും ചെയ്തു,എന്നാൽ ഇന്ത്യയിൽ പശു പ്രേമികൾ ചാണക വിരുന്നും ഗോമൂത്ര സേവയുമായി കൊറോണയെ പ്രതിരോധിക്കാൻ തുടങ്ങിയത് വിദേശ മാധ്യമങ്ങളിൽ സഹിതം വാർത്തയായി,

Leave a Reply

Your email address will not be published. Required fields are marked *