ഹറമിൽ നിന്നുള്ള ഈ മനോഹരമായ കാഴ്ച ആരെയും അത്ഭുതപെടുത്തും

do your homework for youലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പരിശുദ്ധ ഹറമിൽ നിന്നും ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച,ലോക മുസ്‌ലീങ്ങളുടെ പുണ്യ ഭൂമിയാണ് പരിശുദ്ധ ഹറം കഅബ ഷെരീഫ് ഉൾക്കൊള്ളുന്ന ഹറമിൽ ഏതു ദിവസവും ലക്ഷക്കണക്കിന് ആളുകൾ എത്തെപ്പെടുന്ന സ്ഥലമാണ് ഉംറക്ക് രാജ്യത്തിന്റെ നാനാഭാഗത്തും നിന്നും വരുന്ന ലക്ഷങ്ങളെ കൊണ്ട് പരിശുദ്ധ ഹറം നിറയുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണാറുള്ളത് എന്നാൽ ലോകത്തെ എല്ലാവരെയും ഭീതിയിലാഴ്ത്തി മാരക വൈറസ് കൊറോണ ലോകത്ത് പടർന്നു പിടിക്കുമ്പോൾ സൗദിയും കർശന

നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉംറ നിർത്തലാക്കിയ സൗദി ഭരണകൂടം വൈറസിനെ തടയുന്നതിന്റെ ഭാഗമായി കുറച്ചു സമയത്തേക്ക് പൂർണ്ണമായി പ്രവേശനം തടയുകയും ത്വവാഫ് നിർത്തി വെക്കുകയും ചെയ്തു,ആളൊഴിഞ്ഞ ത്വവാഫ് നടക്കാത്ത കറുത്ത കിസ്‌വ കൊണ്ട് മൂടിയ കഅബ ഷെരീഫ് ഏതൊരു വിശ്വാസിയുടെയും ഹൃദയത്തിൽ വല്ലാത്ത സങ്കടം ഉണർത്തിയ കാര്യമായിരുന്നു,എന്നാൽ മനുഷ്യരുടെ ത്വവാഫ് മുടങ്ങിയാൽ ആ സ്ഥാനത്തു പക്ഷികളെ കൊണ്ട് ത്വവാഫ് നടക്കുന്ന മനോഹരമായ കാഴ്ച കഴിഞ്ഞ ദിവസം ഇഷാ നിസ്കാരത്തിനു ശേഷം കാണുന്ന ആരെയും ചിന്തിപ്പിക്കുന്ന മനോഹരമായ കാഴ്ചകൾ വിശ്വാസികൾ കാണുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *