കയ്യടിച്ചു പോകുന്ന നീക്കവുമായി അരവിന്ദ് കേജരിവാൾ

നിങ്ങൾ ഇവിടെ ഉള്ള ജനങ്ങളെ ഡിറ്റൻക്ഷൻ ക്യാമ്പിലേക്ക് അയക്കാൻ വേണ്ടിയുള്ള നിയമമാണ് നടപ്പിലാക്കിയത്,തന്നെയും തന്റെ കുടുംബത്തിലെ മറ്റുള്ളവരെയും നിങ്ങൾ ഡിറ്റൻക്ഷൻ ക്യാമ്പിലേക്ക് അയക്കുമോ,ഡൽഹി കലാപത്തിൽ മൗനം പാലിച്ച അരവിന്ദ് കെജ്‌രിവാൾ മാസ്സായി ഡൽഹി നിയമസഭയിൽ ദേശീയ പൗരത്വ നിയമത്തിനു എതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ കനക്കുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന് കരുതി മൗനം പാലിക്കുന്ന അമിത്ഷാക്കും കേന്ദ്ര സർക്കാരിനും ലഭിച്ച മറ്റൊരു അടിയാണ് ഡൽഹി നിയമസഭയിൽ പ്രമേയം പാസ്സാക്കിയത് ജനന സർട്ടിഫിക്കറ്റ് കാണിക്കുവാൻ കേന്ദ്ര മന്ത്രിസഭയിലെ എത്ര പേർക്ക് കഴിയും എന്നും അരവിന്ദ് കേജരിവാൾ ചോദിച്ചു

ദേശീയ പൗരത്വ രെജിസ്റ്ററിനും ദേശീയ ജനസംഘ്യ രെജിസ്റ്ററിനും എതിരെ പ്രമേയം പാസ്സാക്കി ഡൽഹി നിയമസഭ,പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രൂക്ഷമായ ഭാക്ഷയിൽ നിയമത്തെ അപലപിച്ചു കേന്ദ്ര സർക്കാരിനോട് ഭരണഘടനയെ തകർക്കുന്ന ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമം നടപ്പിലാക്കരുത് എന്നാണ് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റോയ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *