ജീവിതത്തിൽ ആവശ്യങ്ങളും ആഗ്രഹങ്ങളും മനുഷ്യന്റെ കൂടപ്പിറപ്പാണ്,നാം മാത്രം വിചാരിച്ചാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറും എന്ന് നമ്മളിൽ ഒരാളും വിജരിക്കില്ല,നമ്മുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറി കിട്ടുവാൻ മഹാന്മാർ ഒരുപാട് വഴികൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്,അതിൽ പെട്ട ഏറ്റവും ശ്രേഷ്ഠമായ ഒരു വഴിയാണ് ഈ നിസ്കാരം,

നല്ല ഒരു ജോലി,നല്ല ഒരു വീട് ഇങ്ങനെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഒരുപാടുണ്ട്, നമ്മുടെ ഏതു ആഗ്രഹവും സഫലം ആകുവാൻ അല്ലാഹുവിന്റെ സഹായം ഇല്ലാതെ സാധ്യമല്ല, മഹത്തായ ഈ നിസ്കാരം നിങ്ങൾ നിർവഹിച്ചാൽ നിങ്ങളുടെ ആയിരം ആഗ്രഹങ്ങൾ നിറവേറുവാൻ നിങ്ങളെ സഹായിക്കും,
ഈ നിസ്കാരം എല്ലാവർക്കും എളുപ്പത്തിൽ നിർവഹിക്കുവാൻ കഴിയുന്ന ഒരു നിസ്കാരമാണ്, വെള്ളിയാഴ്ച രാവിൽ അതായത് വ്യാഴാഴ്ച പാതിരാത്രിയിൽ ആണ് ഈ നിസ്കാരം നിർവഹിക്കേണ്ടത്,

വെള്ളിയാഴ്ച രാവിലും വെള്ളിയാഴ്ച പകലിലും ദുആക്ക് ഇജാബത്ത് കിട്ടുന്ന സമയമാണല്ലോ,അത് കൊണ്ട് ഈ നിസ്കാരം നിർവഹിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ അല്ലാഹു സഫലീകരിച്ചു നൽകുന്നതാണ്,

അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് ജാരിയായ സ്വദഖയാണ്,അത് കൊണ്ട് ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു ഈ നന്മയിൽ നിങ്ങളും പങ്കാളിയാകൂ,അല്ലാഹു നാം ചെയ്യുന്ന ഓരോ നന്മയും നാളെ സ്വർഗ്ഗത്തിലേക്കുള്ള പടവുകളാക്കി മാറ്റി തറുമാറാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *