മുഖഭംഗി വർധിക്കാൻ ഇസ്ലാം പഠിപ്പിച്ച നാല് കാര്യങ്ങൾ

മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല,മുഖ സൗന്ദര്യത്തേക്കാൾ ഒരു മനുഷ്യന് വേണ്ടത് ഖൽബിന്റെ സൗന്ദര്യമാണ്,ഖൽബ് പ്രകാശിച്ചാൽ മനുഷ്യന്റെ മുഖവും മനസ്സും പ്രകാശപൂരിതമാകും,

അല്ലാഹു ഒരു മനുഷ്യന്റെ ഹൃദയത്തിൽ ആണ് നോക്കുന്നത്,ബാഹ്യ സൗന്ദര്യം അല്ലാഹുവിന് ആവശ്യമില്ല,ഈമാനിന്റെ പ്രകാശം ഖൽബിൽ വരുന്നതോടു കൂടി അത് മുഖത്ത് പ്രതിഫലിക്കും,അതാണ് ഏറ്റവും നല്ല സൗന്ദര്യം,ഫജർ സമയത്ത് കുളിക്കുന്നവർക്കു ദേഹസുഖം വർധിക്കുമെന്നും,മുഖ ലാവണ്യം വർധിക്കുമെന്നും,ഇമാം ശർജിയ് റിപ്പോർട്ട് ചെയ്യുന്നു,

യാ നൂർ യാ അല്ലാഹു എന്ന അല്ലാഹുവിന്റെ നാമം അതികരിപ്പിച്ചാൽ അല്ലാഹു നമ്മുടെ ഖൽബു പ്രകാശിപ്പിക്കുകയും നമ്മുടെ മുഖത്ത് ഈമാനിന്റെ ചൈതന്യം വർധിപ്പിക്കുകയും ചെയ്യും,അത് പോലെ തന്നെയാണ് രാത്രി സമയങ്ങളിലെ നിസ്കാരം,തഹജ്ജുദ് നിസ്കാരം നിർവ്വഹിക്കുന്ന ഏതൊരു മനുഷ്യനും മുഖത്ത് ഈമാനിന്റെ സൗന്ദര്യം വർധിക്കുന്നതായി നമുക്ക് കാണാൻ കഴിയും,അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയ്‌ർ ചെയ്യാൻ മടി കാണിക്കരുത്,കാരണം നന്മ വർധിപ്പിക്കാൻ ഏറ്റവും നല്ല വഴിയാണ് അറിവുകൾ അറിയാത്തവരിലേക്കു ഷെയർ ചെയ്യുക എന്നത്,അല്ലാഹു അറിയുവാനും നന്മകൾ പ്രചരിപ്പിക്കാനും നന്മയുടെ വക്താക്കൾ ആകുവാനും നമുക്ക് സൗഭാഗ്യം നൽകട്ടെ,ആമീൻ

Leave a Reply

Your email address will not be published. Required fields are marked *