വിശുദ്ധ ഖുർആനിലെ ഈ അത്ഭുതം അറിഞ്ഞാൽ നിങ്ങൾ ദൈവത്തെ വിളിച്ചു പോകും

ഖുർആൻ അത്ഭുതങ്ങളുടെ മഹാ അത്ഭുതമാണ്,ഖുർആനിലെ ഓരോ ആയത്തിലും ഓരോ സംഖ്യയിലും നമുക്ക് അതിന്റെ അത്ഭുതം നമുക്ക് കാണാൻ കഴിയും,അത് കൊണ്ടല്ലേ വിശുദ്ധ ഖുർആനിനെ കുറിച്ച് പറയുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഈ വേദ ഗ്രന്ഥത്തിൽ ഉണ്ട് എന്ന്,

മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒരുപാട് അത്ഭുതങ്ങൾ വിശുദ്ധ ഖുർആനിൽ ഒളിഞ്ഞിരിപ്പുണ്ട്,ഓരോ ആയത്തിലും അല്ലാഹുവിന്റെ മഹാ അത്ഭുതങ്ങൾ നമുക്ക് കാണുവാൻ സാധിക്കും,1400 വർഷം മുൻപ് അക്ഷരാഭ്യാസം പോലും അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ,യാതൊരു ടെക്‌നോളജിയുടെയും സഹായമില്ലാതെ,മനുഷ്യനെ ആകാശത്തെ ഭൂമിയെ കടലിനെ ആധുനിക ശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഖുർആൻ പറയണമെങ്കിൽ തീർച്ചയായും ഈ വേദഗ്രത്തിൽ നിങ്ങൾക്കൊരു സംശയവും വേണ്ട,ഇത് അല്ലാഹുവിന്റെ കലാമാണ്,

ഭൂമിയുടെ ഉപരിതലത്തിൽ 21 ശതമാനം ജലവും 29 ശതമാനം കരയും ആണെന്ന് ശാസ്ത്ര ലോകം തെളിയിച്ച കാര്യമാണ്,എന്നാൽ ഭൂമിയിലെ ഈ കരയുടെയും ജലത്തിന്റെയും ശതമാനം വിശുദ്ധ ഖുർആനുമായി എങ്ങനെയാണ് ബന്ധം,കടൽ എന്ന പദം അല്ലാഹു വിശുദ്ധ ഖുർആനിൽ 32 പ്രാവശ്യം പറഞ്ഞിട്ടുണ്ട്,കര എന്ന പദം 13 തവണയും ഉപയോഗിച്ചിരിക്കുന്നു,ഇത് തമ്മിൽ കൂട്ടിയാൽ 45 ആണ് നമുക്ക് കിട്ടുന്നത്,32 നീ 43 കൊണ്ട് ഹരിച്ചാൽ നമുക്ക് കിട്ടുന്നത്,0.71111111111ഈ സംഖ്യയും,ഇതിനെ ശതമാനത്തിലേക്ക് മാറ്റിയാൽ 21 ശതമാനമാണ് നമുക്ക് കിട്ടുന്നത്,അതായത് ജലത്തിന്റെ ശതമാനം,
വീഡിയോ കാണാം :

അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നത് ഏറ്റവും വലിയ നന്മയാണ്,പ്രതിഫലം നമ്മുടെ ഇസാബിലേക്കു ഒരു പ്രയത്നവും ഇല്ലാതെ ലഭിക്കുന്ന അമലും,അത് കൊണ്ട് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക,

Leave a Reply

Your email address will not be published. Required fields are marked *