ഈ ഇസ്മു ജീവിതത്തിൽ പതിവാക്കിയാൽ എല്ലാ അനുഗ്രഹങ്ങളും വന്നു ചേരും

ചില ദിഖ്‌റുകൾക്കും,അല്ലാഹുവിന്റെ ചില ഇസ്മുകൾക്കും വളരെ വലിയ മഹത്വമാണ് ഉള്ളത്,അതിൽപ്പെട്ട മഹത്തായ ഒരു ഇസ്‌മാണ്‌ ഇത്,ഇത് നൂറു പ്രാവശ്യം ചൊല്ലിയാൽ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ നമ്മളിലേക്ക് തേടി വരും,അത്രക്ക് ശ്രേഷ്ഠമാണു ഈ ഇസ്മു,

ജീവിതത്തിൽ ഇടങ്ങേറുകൾ മാറണമെന്നു ആഗ്രഹമുണ്ടോ,ദിഖ്‌റുകൾ ജീവിതത്തിൽ വളരെ വലിയ മുതൽക്കൂട്ടാണ്,അത് നമ്മുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങൾ മറുവാനും സന്തോഷം നിറയുവാനും കാരണമാകും,ദിഖ്‌ർ ചൊല്ലുന്ന ഒരു നാവിന്റെ ഉടമയാണ് നീയെങ്കിൽ ഇരു ലോകത്ത് നീ പരാജയപ്പെടില്ല,

അല്ലാഹുവിന്റെ മഹത്തായ രണ്ട് ഇസ്മുകൾ ചേർന്നുള്ള മഹത്തായ ദിഖ്‌ർ,സുബ്ഹി നിസ്കാരത്തിനു ശേഷം ആരെങ്കിലും നൂറു പ്രാവശ്യം ഈ ദിഖ്‌ർ ചൊല്ലിയാൽ,അവനു ലഭിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്,ആഹാര കവാടങ്ങൾ അല്ലാഹു അവനായി തുറന്നു നൽകും,അവന്റെ മനസ്സിൽ ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ നിറവേറി കൊണ്ടിരിക്കും,ദാരിദ്ര്യം അല്ലാഹു അവന്റെ ജീവിതത്തിൽ നിന്നും മാറ്റിക്കളയും,ക്ഷേമം ഉണ്ടാകും,അനുഗ്രഹം അവന്റെ ജീവിതത്തിൽ വന്നു കൊണ്ടേ ഇരിക്കും,അവന്റെ ദുആ അല്ലാഹു തട്ടിക്കളയില്ല,അല്ലാഹുവിന്റെ അപാരമായ കാവൽ എപ്പോഴും അവനിൽ ഉണ്ടാകും,അവൻ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും,മഹത്തായ ഈ ദിഖ്‌ർ ജീവിതത്തിൽ പതിവാക്കി കൊള്ളൂ,അനുഗ്രഹങ്ങൾ തേടി വരും

അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് മഹത്തായ പ്രതിഫലം നമുക്ക് നേടി തരുന്ന കാര്യമാണ്,ഒരാൾ ഈ അറിവ് ജീവിതത്തിൽ പകർത്തിയാൽ ആ മനുഷ്യന് അല്ലാഹു നൽകുന്ന അതെ പ്രതിഫലം ഈ അറിവ് ആ മനുഷ്യനിലേക്ക് എത്തിച്ച നിനക്കും അല്ലാഹു നൽകുന്നതാണ്,

Leave a Reply

Your email address will not be published. Required fields are marked *