പ്രയാസമുള്ള ഏതൊരു കാര്യവും നേടിയെടുക്കാൻ ഈ ദുആ നിങ്ങളെ സഹായിക്കും

ജീവിതത്തിൽ പലപ്പോഴും പല പ്രയാസമുള്ള കാര്യങ്ങളും നാം അഭിമുഖീകരിക്കേണ്ടി വരാരുണ്ട്,പല കാര്യങ്ങളും നമ്മളാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ,ചിലപ്പോൾ ഭാഗ്യത്തിന്റെ പുറത്തു ആ കാര്യങ്ങൾ നമുക്ക് അനുകൂലമായി ലഭിക്കാറുണ്ട്,ഏതൊരു പ്രയാസമുള്ള കാര്യവും നമുക്ക് അനുകൂലമായി ലഭിക്കുവാൻ ഈ ചെറിയ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ,

ജീവിതത്തിൽ ചില സമയങ്ങളിൽ നാം പകച്ചു പോകാറുണ്ട്,എന്ത്‌ ചെയ്യണം എന്ന ഒരവസ്ഥയിൽ നാം നിന്ന് പോകാറുണ്ട്,അത്തരം സമയങ്ങളിൽ അതി മഹത്തായ ഈ ദുആ നമ്മെ സഹായിക്കും,അപ്രതീക്ഷിതമായി അല്ലാഹുവിന്റെ സഹായം നമ്മളിലേക്ക് ലഭിക്കാൻ ഈ ദുആ സഹായിക്കും,അതിനു നാം ആദ്യം ചെയ്യേണ്ടത് പരിപൂർണ്ണമായ വുളു എടുക്കുക എന്നതാണ്,വുളുവിന്റെ ശർതുകളും സുന്നത്തുകളും പാലിച്ചു വുളു ചെയ്യുക,വുളു എടുത്തതിനു ശേഷം രണ്ട് റക്കഅത്ത് സുന്നത്ത് നിസ്കരിക്കുക,

സുന്നത്ത് നിസ്കാരത്തിൽ ഫാതിഹക്ക്ശേഷം ആയത്തുൽ കുർസിയും,രണ്ടാമത്തെ റക്കഅത്തിൽ ഫാതിഹക്ക് ശേഷം ആമന റസൂലും പാരായണം ചെയ്തു സുന്നത്ത് നിസ്കാരം പൂർത്തിയാക്കുക,അതിനു ശേഷം മേല്പറഞ്ഞ ദുആ ചൊല്ലി അല്ലാഹുവിനോട് ആവശ്യം പറയുക,നാം അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ സാധ്യമാക്കാൻ ഈ മഹത്തായ ദുആ നമ്മെ സഹായിക്കും,

അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് ഏറ്റവും മഹത്തായ അമൽ ആണ്,നാളെ നമ്മളുടെ നന്മയുടെ തുലാസിൽ ഭാരം കൂടുവാൻ ഈ ചെയ്യുന്ന നന്മകൾ നമ്മെ സഹായിക്കും,ആയതിനാൽ അറിവുകൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക

Leave a Reply

Your email address will not be published. Required fields are marked *