ഏറ്റവും മഹത്തായ മുത്തു നബി (സ)തങ്ങൾ പഠിപ്പിച്ച ദിഖ്‌ർ

ജീവിതത്തിൽ ഐശ്വര്യം വർധിക്കണമോ,സാമ്പത്തിക അഭിവൃദ്ധി വേണമോ?എല്ലാവിധ അപകടങ്ങളിൽ നിന്നും കാവൽ വേണമോ?എന്നാൽ ഈ ചെറിയ ദിഖ്‌ർ ജീവിതത്തിൽ പകർത്തി കൊള്ളൂ,ഒരിക്കലും നഷ്ടമാകില്ല,
ചില ദിഖ്‌റുകൾക്കു അല്ലാഹു നൽകുന്നത് മഹത്തായ പ്രതിഫലമാണ്,അല്ലാഹുവിലേക്ക് അടുക്കാനുള്ള മഹത്തായ വഴിയാണ് ദിഖ്‌റുകൾ,അല്ലാഹുവിന്റെ സ്മരണ നില നിർത്തുന്ന ഒരു നാവു നിങ്ങൾക്ക് ഉണ്ടങ്കിൽ ജീവിതത്തിൽ ഒരിക്കലും പോലും നിങ്ങൾ പരാജയപ്പെടില്ല,

ലാ ഹൗല എന്ന ദിഖ്‌ർ,ഒരിക്കൽ അല്ലാഹുവിന്റെ തിരു ദൂതരുടെ അടുക്കൽ മഹാനായ അഹ്‌ഫു
(റ)വന്നിട്ട് പറഞ്ഞു നബിയെ എന്റെ മകനെ കാണാനില്ല,അവനെ ആരെങ്കിലും അപായപ്പെടുത്തിയതായി ഞാൻ ഭയക്കുന്നു,അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു അഹ്‌ഫെ ഭയക്കേണ്ടതില്ല ലാ ഹൗല എന്ന് തുടങ്ങുന്ന ദിഖ്‌ർ നിരന്തരം ചൊല്ലിക്കൊള്ളൂ,നിങ്ങളെ മകനെ തിരികെ ലഭിക്കുവാൻ അത് നിങ്ങളെ സഹായിക്കും,മഹാനായ അഹ്ഫ് (റ)ആ ദിഖ്‌ർ ചൊല്ലിയ കാരണത്താൽ ജൂതന്മാർ തടവിൽ പാർപ്പിച്ചിരുന്ന മോൻ അല്ലാഹുവിന്റെ സഹായത്താൽ രക്ഷപ്പെടുക മാത്രമല്ല,തിരികെ വരുന്നത് ശത്രുക്കളുടെ സമ്പത്തുമായിട്ടാണ്,

നാം ചൊല്ലുന്ന ദിഖ്‌റുകളിൽ സാമ്പത്തിക അഭിവൃദ്ധിക്ക് വളരെ മഹത്തരമാണ് ഈ ദിഖ്‌ർ,പണത്തിന്റെ പ്രയാസങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും അകലുവാൻ ഈ ദിഖ്‌ർ നമ്മെ സഹായിക്കും,കൂടാതെ അല്ലാഹുവിന്റെ മഹത്തായ കാവലും നമുക്കും നമ്മുടെ കുടുംബത്തിനും ലഭിക്കും,അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് മഹത്തായ നന്മയാണ്,അത് കൊണ്ട് മറ്റുള്ളവറിലേക്ക് ഷെയർ ചെയ്തു നന്മയിൽ പങ്കാളിയാകൂ,

Leave a Reply

Your email address will not be published. Required fields are marked *