ഈ സൂറത്ത് പതിവാക്കിയാൽ പണത്തിന്റേതായ ഒരു പ്രയാസം നിങ്ങൾക്ക് സംഭവിക്കില്ല,

വിശുദ്ധ ഖുർആൻ ഒരു മനുഷ്യന്റെ ഭൗതികവും,ആത്മീയവുമായ ഏതൊരു കാര്യത്തിനും പര്യാപ്തമാണ്,ജീവിതത്തിൽ നിന്നും പ്രയാസങ്ങളെ നീക്കുവാൻ വിശുദ്ധ ഖുർആനിന് കഴിവുണ്ട്,

ഖുർആനിലെ ഓരോ സൂറത്തിനും അല്ലാഹു അതിന്റെതായ മഹത്വങ്ങൾ നൽകിയിട്ടുണ്ട്,അത് കൊണ്ട് വിശുദ്ധ ഖുർആനിലെ സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ ആ സൂറത്തിന്റെ മഹത്വം കൊണ്ട് നമ്മുടെ ജീവിതത്തിൽ നിന്നും പ്രയാസങ്ങൾ മാറ്റുവാൻ കഴിയും,
ജീവിതത്തിൽ പലപ്പോഴും സാമ്പത്തികമായ പ്രയാസങ്ങൾ നമ്മെ അലട്ടാറുണ്ട്,ജീവിതത്തിൽ എന്ത്‌ കിട്ടിയാലും ഒന്നിനും തികയാതെ വരുന്ന ഒരവസ്ഥ പലപ്പോഴും നമുക്ക് വരാറുണ്ട്,

മഹാന്മാർ പഠിപ്പിച്ചു തന്ന ചില സൂറത്തുകൾ ജീവിതത്തിൽ വളരെയധികം ശ്രേഷ്ഠതയുള്ള സൂറത്തുകളാണ്,ജീവിതത്തിൽ നിന്നും സാമ്പത്തിക പ്രയാസങ്ങൾ മാറുവാൻ അത് കാരണമാകും,വിശുദ്ധ ഖുർആനിലെ 90 ആമത്തെ സൂറത്തായ സൂറത്ത് ബലദ് ജീവിതത്തിൽ നിങ്ങൾ പതിവാക്കി നോക്കൂ,ജീവിതത്തിൽ നിന്നും പണത്തിന്റേതായ പ്രയാസങ്ങൾ മാറുന്നത് നമുക്കു അനുഭവിച്ചു അറിയുവാൻ കഴിയും,അത്രയ്ക്ക് മഹത്തരമാണ് മഹാന്മാർ പഠിപ്പിച്ച മഹത്തായ ഈ സൂറത്ത്,ഒരുപാട് പേർ ഇതിന്റെ മഹത്വത്തിൽ അനുഭവസ്ഥരാണ്,

വിശുദ്ധ ഖുർആൻ മുറുകെ പിടിക്കുന്ന ഒരാൾക്കും നാളെ പരാജയപ്പെടേണ്ടി വരില്ല,അവർ മാത്രമാണ് ഇരുലോകത്തും വിജയികളാകുന്നത്,അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് പുണ്യമാണ്,അത് കൊണ്ട് ഷെയർ ചെയ്തു നന്മയിൽ പങ്കാളിയാകൂ,

Leave a Reply

Your email address will not be published. Required fields are marked *