ശ്രേഷ്ഠം എന്ന് മാത്രം പറഞ്ഞാൽ പോര അതീവ ശ്രേഷ്ഠം ഈ ദിഖ്‌ർ

ജീവിതത്തിൽ ഏതൊരു പ്രതിസന്ധിയിലോ,പരീക്ഷണത്തിലോ അകപ്പെട്ട് പോയാൽ ഭയപ്പെടേണ്ട കാര്യമില്ല,ആരും സഹായിക്കാൻ ഇല്ല എന്ന് ഭയപ്പെടേണ്ട ഏതൊരു പ്രയാസത്തിലും അല്ലാഹുവിന്റെ അപാരമായ കാവൽ നിങ്ങൾക്ക് ലഭിക്കുവാൻ മഹത്തായ ദിഖ്‌ർ,

ആര് നമ്മളെ ഒറ്റപ്പെടുത്തട്ടെ,ആര് നമ്മളെ കുറ്റപ്പെടുത്തട്ടെ,വിഷമിക്കേണ്ട മഹത്തായ എടുത്തു ദിഖ്‌ർ മതി അല്ലാഹുവിന്റെ സഹായം നിങ്ങൾക്ക് ഉടനടി ലഭിക്കുവാൻ,അത്രയ്ക്ക് മഹത്തരമാണ് വിശുദ്ധ ഖുറാനിൽ പറഞ്ഞ ഈ ദുആ,

ശത്രുക്കൾ നമ്മെ അപകടപ്പെടുത്തും എന്ന് ഭയപ്പെടുന്നോ,അവരുടെ കുതന്ത്രങ്ങളിൽ അകപ്പെട്ടു പോകുമെന്ന് ഭയപ്പെടുന്നോ,ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ വരുമോ എന്നാൽ മഹത്തായ ഈ ദിഖ്‌ർ ചൊല്ലിക്കൂള്ളൂ,അല്ലാഹ് നിങ്ങളെ പൂർണമായും സംരക്ഷിക്കും,ഈ ദിഖ്‌ർ ചൊല്ലുന്നു എങ്കിൽ അവന്റെ കാര്യം അല്ലാഹു ഏറ്റടുക്കും തീർച്ച,ഹസ്ബന്ല്ലാഹ് വ നിഹ്മൽ വക്കീൽ,അല്ലാഹു കൂടെ ഉണ്ടന്ന തോന്നൽ നമുക്ക് നൽകും,

മഹാനായ ഇബ്രാഹിം (അ)തീയിലേക്ക് എറിയുമ്പോൾ മഹാനവർകൾ ദുആ ചെയ്തത് ഈ ദുആ ആണ്,തീ കുണ്ടാരം പിന്നെ തണുപ്പായി മാറുന്നത് അല്ലെ ചരിത്രം കണ്ടത്,അല്ലാഹുവേ എനിക്ക് നീ മതി എന്റെ എല്ലാ കാര്യങ്ങളും ഞാൻ നിന്നിൽ ഏൽപ്പിച്ചു,അത്രയ്ക്ക് ശ്രഷ്ഠമാണ് ഈ ദിഖ്‌ർ,ജീവിതത്തിൽ പകർത്തിയാൽ ഭയപ്പെടേണ്ട മുസ്ലിമേ,
അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് സ്വദഖയാണ്,നന്മ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ !

Leave a Reply

Your email address will not be published. Required fields are marked *