ജീവിതത്തിൽ ആവശ്യങ്ങളും ആഗ്രഹങ്ങളും മനുഷ്യന്റെ കൂടപ്പിറപ്പാണ്,നാം മാത്രം വിചാരിച്ചാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറും എന്ന് നമ്മളിൽ ഒരാളും വിജരിക്കില്ല,നമ്മുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറി കിട്ടുവാൻ മഹാന്മാർ ഒരുപാട് വഴികൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്,അതിൽ പെട്ട ഏറ്റവും ശ്രേഷ്ഠമായ ഒരു വഴിയാണ് ഈ നിസ്കാരം, നല്ല ഒരു ജോലി,നല്ല ഒരു വീട് ഇങ്ങനെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഒരുപാടുണ്ട്, നമ്മുടെ ഏതു ആഗ്രഹവും സഫലം ആകുവാൻ അല്ലാഹുവിന്റെ സഹായം ഇല്ലാതെ സാധ്യമല്ല, മഹത്തായContinue Reading

ഒരു 10 മിനുട്ട് നിങ്ങൾ ഇത് വായിക്കാൻ ക്ഷമ കാണിച്ചാൽ നിങ്ങൾ ചിലപ്പോൾ നാളെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടേക്കാം. നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ?ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ?നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ . 1) വജ്ജഹ്തു – സത്യ മതക്കാരനും അനുസരണ യുള്ളവനുമായി നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു. ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല,Continue Reading

മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല,മുഖ സൗന്ദര്യത്തേക്കാൾ ഒരു മനുഷ്യന് വേണ്ടത് ഖൽബിന്റെ സൗന്ദര്യമാണ്,ഖൽബ് പ്രകാശിച്ചാൽ മനുഷ്യന്റെ മുഖവും മനസ്സും പ്രകാശപൂരിതമാകും, അല്ലാഹു ഒരു മനുഷ്യന്റെ ഹൃദയത്തിൽ ആണ് നോക്കുന്നത്,ബാഹ്യ സൗന്ദര്യം അല്ലാഹുവിന് ആവശ്യമില്ല,ഈമാനിന്റെ പ്രകാശം ഖൽബിൽ വരുന്നതോടു കൂടി അത് മുഖത്ത് പ്രതിഫലിക്കും,അതാണ് ഏറ്റവും നല്ല സൗന്ദര്യം,ഫജർ സമയത്ത് കുളിക്കുന്നവർക്കു ദേഹസുഖം വർധിക്കുമെന്നും,മുഖ ലാവണ്യം വർധിക്കുമെന്നും,ഇമാം ശർജിയ് റിപ്പോർട്ട് ചെയ്യുന്നു, യാ നൂർ യാ അല്ലാഹു എന്നContinue Reading

ഖുർആൻ അത്ഭുതങ്ങളുടെ മഹാ അത്ഭുതമാണ്,ഖുർആനിലെ ഓരോ ആയത്തിലും ഓരോ സംഖ്യയിലും നമുക്ക് അതിന്റെ അത്ഭുതം നമുക്ക് കാണാൻ കഴിയും,അത് കൊണ്ടല്ലേ വിശുദ്ധ ഖുർആനിനെ കുറിച്ച് പറയുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഈ വേദ ഗ്രന്ഥത്തിൽ ഉണ്ട് എന്ന്, മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒരുപാട് അത്ഭുതങ്ങൾ വിശുദ്ധ ഖുർആനിൽ ഒളിഞ്ഞിരിപ്പുണ്ട്,ഓരോ ആയത്തിലും അല്ലാഹുവിന്റെ മഹാ അത്ഭുതങ്ങൾ നമുക്ക് കാണുവാൻ സാധിക്കും,1400 വർഷം മുൻപ് അക്ഷരാഭ്യാസം പോലും അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ,യാതൊരു ടെക്‌നോളജിയുടെയും സഹായമില്ലാതെ,മനുഷ്യനെ ആകാശത്തെContinue Reading

ചില ദിഖ്‌റുകൾക്കും,അല്ലാഹുവിന്റെ ചില ഇസ്മുകൾക്കും വളരെ വലിയ മഹത്വമാണ് ഉള്ളത്,അതിൽപ്പെട്ട മഹത്തായ ഒരു ഇസ്‌മാണ്‌ ഇത്,ഇത് നൂറു പ്രാവശ്യം ചൊല്ലിയാൽ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ നമ്മളിലേക്ക് തേടി വരും,അത്രക്ക് ശ്രേഷ്ഠമാണു ഈ ഇസ്മു, ജീവിതത്തിൽ ഇടങ്ങേറുകൾ മാറണമെന്നു ആഗ്രഹമുണ്ടോ,ദിഖ്‌റുകൾ ജീവിതത്തിൽ വളരെ വലിയ മുതൽക്കൂട്ടാണ്,അത് നമ്മുടെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങൾ മറുവാനും സന്തോഷം നിറയുവാനും കാരണമാകും,ദിഖ്‌ർ ചൊല്ലുന്ന ഒരു നാവിന്റെ ഉടമയാണ് നീയെങ്കിൽ ഇരു ലോകത്ത് നീ പരാജയപ്പെടില്ല,Continue Reading

ജീവിതത്തിൽ പലപ്പോഴും പല പ്രയാസമുള്ള കാര്യങ്ങളും നാം അഭിമുഖീകരിക്കേണ്ടി വരാരുണ്ട്,പല കാര്യങ്ങളും നമ്മളാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ,ചിലപ്പോൾ ഭാഗ്യത്തിന്റെ പുറത്തു ആ കാര്യങ്ങൾ നമുക്ക് അനുകൂലമായി ലഭിക്കാറുണ്ട്,ഏതൊരു പ്രയാസമുള്ള കാര്യവും നമുക്ക് അനുകൂലമായി ലഭിക്കുവാൻ ഈ ചെറിയ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ, ജീവിതത്തിൽ ചില സമയങ്ങളിൽ നാം പകച്ചു പോകാറുണ്ട്,എന്ത്‌ ചെയ്യണം എന്ന ഒരവസ്ഥയിൽ നാം നിന്ന് പോകാറുണ്ട്,അത്തരം സമയങ്ങളിൽ അതി മഹത്തായ ഈ ദുആ നമ്മെ സഹായിക്കും,അപ്രതീക്ഷിതമായിContinue Reading

ജീവിതത്തിൽ ഐശ്വര്യം വർധിക്കണമോ,സാമ്പത്തിക അഭിവൃദ്ധി വേണമോ?എല്ലാവിധ അപകടങ്ങളിൽ നിന്നും കാവൽ വേണമോ?എന്നാൽ ഈ ചെറിയ ദിഖ്‌ർ ജീവിതത്തിൽ പകർത്തി കൊള്ളൂ,ഒരിക്കലും നഷ്ടമാകില്ല, ചില ദിഖ്‌റുകൾക്കു അല്ലാഹു നൽകുന്നത് മഹത്തായ പ്രതിഫലമാണ്,അല്ലാഹുവിലേക്ക് അടുക്കാനുള്ള മഹത്തായ വഴിയാണ് ദിഖ്‌റുകൾ,അല്ലാഹുവിന്റെ സ്മരണ നില നിർത്തുന്ന ഒരു നാവു നിങ്ങൾക്ക് ഉണ്ടങ്കിൽ ജീവിതത്തിൽ ഒരിക്കലും പോലും നിങ്ങൾ പരാജയപ്പെടില്ല, ലാ ഹൗല എന്ന ദിഖ്‌ർ,ഒരിക്കൽ അല്ലാഹുവിന്റെ തിരു ദൂതരുടെ അടുക്കൽ മഹാനായ അഹ്‌ഫു (റ)വന്നിട്ട് പറഞ്ഞുContinue Reading

വിശുദ്ധ ഖുർആൻ ഒരു മനുഷ്യന്റെ ഭൗതികവും,ആത്മീയവുമായ ഏതൊരു കാര്യത്തിനും പര്യാപ്തമാണ്,ജീവിതത്തിൽ നിന്നും പ്രയാസങ്ങളെ നീക്കുവാൻ വിശുദ്ധ ഖുർആനിന് കഴിവുണ്ട്, ഖുർആനിലെ ഓരോ സൂറത്തിനും അല്ലാഹു അതിന്റെതായ മഹത്വങ്ങൾ നൽകിയിട്ടുണ്ട്,അത് കൊണ്ട് വിശുദ്ധ ഖുർആനിലെ സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ ആ സൂറത്തിന്റെ മഹത്വം കൊണ്ട് നമ്മുടെ ജീവിതത്തിൽ നിന്നും പ്രയാസങ്ങൾ മാറ്റുവാൻ കഴിയും, ജീവിതത്തിൽ പലപ്പോഴും സാമ്പത്തികമായ പ്രയാസങ്ങൾ നമ്മെ അലട്ടാറുണ്ട്,ജീവിതത്തിൽ എന്ത്‌ കിട്ടിയാലും ഒന്നിനും തികയാതെ വരുന്ന ഒരവസ്ഥ പലപ്പോഴുംContinue Reading

ദിവസത്തിന്റെ ആരംഭത്തിൽ ചെറിയ ഈ ദിഖ്‌ർ ഒരു പ്രാവശ്യം ചൊല്ലിയാൽ അന്ന് രാത്രി വരെ ഒരു പൈശാചിക ശർറും അവനെ ബാധിക്കില്ല,അല്ലാഹുവിന്റെ അപാരമായ കാവൽ അവനു ചുറ്റും ഉണ്ടാകും, ദിഖ്‌റുകളുടെ മഹത്വം നമുക്ക് അറിയാം,ചെറിയ ഒരു തസ്ബീഹിന് അല്ലാഹു നമുക്ക് നൽകുന്ന പ്രതിഭലം നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്,എന്നാൽ ആ ദിഖ്‌റുകളെ പലപ്പോഴും നാം അവഗണിക്കുന്നു, ഹബീബായ നബി (സ)തങ്ങൾ പഠിപ്പിച്ച മഹത്തായ ദിഖ്‌ർ,സുബ്ഹി നിസ്‍കാരത്തിനു ശേഷം ചൊല്ലിയാൽ മഗ്‌രിബ് വരെContinue Reading